Surprise Me!

പഞ്ചാരകൊല്ലിയിൽ ഉരുൾപൊട്ടൽ | Oneindia Malayalam

2018-08-17 74 Dailymotion

wayanad flood, ghat road is ready to travel <br />വയനാട്ടിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന ചുരം റോഡുകളടക്കം ഗതാഗത യോഗ്യമായി. ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് പോകാനുള്ള താമരശേരി,കുറ്റ്യാടി ചുരങ്ങൾ നിലവിൽ ഗതാഗത യോഗ്യമാണ്.ഈ രണ്ട് റൂട്ടുകളിലും കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്. <br />#Wayanad #KeralaFloods2018

Buy Now on CodeCanyon